Latest NewsKeralaIndia

മോദിയുടെ സത്യപ്രതിജ്ഞ ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്‌ലിം ജമാ അത്ത് കൗൺസിൽ

ആലപ്പുഴ കേന്ദ്രത്തിൽ മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്‌ലിം ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരത്തു ശശി തരൂരിനെ ജയിപ്പിക്കാനായി വീടുകളിലും സ്ഥാപനങ്ങളിലും ജമാ ത്തെ കൗൺസിലിന്റെ മുഖപത്രമായ ഫ്രൈഡേ ടൈംസ്ന്റെ 50000 കോപ്പികൾ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button