കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് കൊലപ്പെട്ടത്. ഭര്‍ത്താവ് ആന്റണിയാണ് ബിനിയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്കു ശേഷം ആന്റണി പോലീസില്‍ കീഴടങ്ങി.
Post Your Comments