Latest NewsTennisSports

ഫ്രഞ്ച് ഓപ്പണിൽ നാ​ലു വ​ര്‍​ഷ​ത്തി​നു ശേ​ഷം തി​രി​ച്ചെ​ത്തി​യ സൂപ്പർ താരം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍​ക്ക് ജയത്തുടക്കം

പാരീസ് : നാ​ലു വ​ര്‍​ഷ​ത്തി​നു ശേ​ഷം ഫ്രഞ്ച് ഓപ്പണിൽ തി​രി​ച്ചെ​ത്തി​യ സ്വി​സ് താരം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍​ക്ക് ജയത്തുടക്കം ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​റ്റ​ലി​യു​ടെ ലോ​റ​ന്‍​സോ സൊ​ന​ഗോ​യെ ഫെ​ഡ​റ​ര്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാണ് ​ തോൽപ്പിച്ചത്. സ്കോ​ര്‍: 6-2, 6-4, 6-4.

നേരത്ത വനിത സിംഗിൾസ് വിഭാഗത്തിൽ വിം​ബി​ള്‍​ഡ​ണ്‍ ചാമ്പ്യ​ന്‍ ആം​ഗ്‌​ലി​ക് കെ​ര്‍​ബ​ര്‍ ആ​ദ്യ റൗ​ണ്ടി​ല്‍ തന്നെ പുറത്തായി. ലോ​ക റാ​ങ്കിം​ഗി​ല്‍ 81 ാം സ്ഥാ​ന​ത്തു​ള്ള റ​ഷ്യയുടെ അ​ന​സ്താ​സി​യ പോ​ത​പോ​വ​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാണ് ജർമൻ താരമായ ​ കെ​ര്‍​ബ​റെ തോൽപ്പിച്ചത്. ആ​ദ്യ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മ​ത്സ​രത്തിനാണ് അ​ന​സ്താ​സി​യ നിന്നിറങ്ങിയത്. സ്കോ​ര്‍: 6-4, 6-2

ക​ണ​ങ്കാ​ല്‍ വേ​ദ​ന​യു​മാ​യിട്ടാണ് കെ​ര്‍​ബ​ര്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഫ്ര​ഞ്ച് ഓ​പ്പ​ണി​നു മുൻപായി ഈ ​സീ​സ​ണി​ല്‍‌ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് കെ​ര്‍​ബ​ര്‍ ക​ളി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button