
മലപ്പുറം: വീട്ടമ്മ മരിച്ചത് ചെള്ള് പനി ബാധിച്ചെന്നു സ്ഥിരീകരണം. മലപ്പുറം ചേലേമ്പ്രയിൽ ഉഷയെന്ന വീട്ടമ്മ ഈ മാസം 17 നാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വിദഗ്ധ പരിശോധനക്ക് രക്തസാമ്പിൾ വിധേയമാക്കിയിരുന്നു. ഇതിനു ശേഷമാണ് മരണകാരണം ചെള്ളു പനിയെന്ന് സ്ഥിരീകരിച്ചത്.
Post Your Comments