
മുംബൈ: മുംബൈ നഗര മധ്യത്തില്‍ വന്‍ അഗ്നിബാധ. മുംബൈയിലെ ങേന്ദി ബസാറിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ രണ്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പെള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ അണയക്കുന്നതിനായി ഒന്നിലേറെ അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയനത്രണ വിധേയമായെന്നാണ് വിവരം.
Post Your Comments