Election NewsLatest NewsIndia

കര്‍ണാടകത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

ബെം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ പുതിയ ഫോര്‍മുല ഒരുക്കാന്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യം. സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുല്ള നീക്കമാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ നടക്കുന്നത്. ജെ​ഡി​എ​സി​ല്‍​നി​ന്നു കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്നാണ് സൂചന. ഇതോടെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ജെ​ഡി​എ​സി​ന് ന​ല്‍​കിയേക്കും.

ജി. ​പ​ര​മേ​ശ്വ​ര കര്‍ണാടക മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നാ​ണ് റിപ്പോര്‍ട്ട്. നേതൃയോഗത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിലെ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി ഉപമുഖ്യമന്ത്രിയായേക്കും. ഇന്ന് ചേരുന്ന ജെഡിഎസ് പ്രത്യേക യോഗത്തില്‍ തീര്‍ച്ചയായും നിര്‍ണായകമായ തീരുമാനങ്ങളാണ് ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button