ഉത്തര്‍ പ്രദേശ്: അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും മുന്നേറുകയാണ്. ചെറിയ താളപ്പിഴകള്‍ക്ക് ശേഷം രാഹുല്‍ എതിര് സ്ഥാനാര്‍ത്ഥി സമൃതി ഇറാനിയെ പിന്തള്ളി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം രാഹുല്‍ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ വയനാട്ടില്‍ അരലക്ഷം വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ മുന്നേറുന്നത്. പുതിയ വിവരങ്ങള്‍ പ്രകാരം അമേഠിയില്‍ രാഹുല്‍ വീണ്ടും പിന്നിലേക്ക്. 20000 വോട്ടുകള്‍ക്കാണ് രാഹുല്‍ പിന്നിലേക്കെത്തിയത്.
Post Your Comments