ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ നാല് സീറ്റുകളില്‍ മുന്നില്‍. ലീഡ് നേടിയവയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടുന്നു. മധുര, കോയമ്പത്തൂര്‍, നാഗപ്പട്ടണം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഇടത് മുന്നേറ്റം നടത്തുകയാണ്. കേരളത്തില്‍ പിന്നോട്ട് പോകുമ്പോഴാണ് തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തിന്റെ മികച്ച പ്രകടനം.
അതേസമയം, പശ്ചിമബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 245 സീറ്റുകളിലും എന്‍ഡിഎ 16 സീറ്റുകളും യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Post Your Comments