Latest NewsKerala

കേരളം ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത്

തിരുവനന്തപുരം•വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ പുതിയ സര്‍വേ ഫലം പുറത്ത് വിട്ട് വാര്‍ത്താ ചാനലായ 24 ന്യൂസ്. ഇതുവരെ 20 സീറ്റുകളിലെ സര്‍വേ ഫലം പുറത്ത് വന്നപ്പോള്‍ 16 ഇടങ്ങളില്‍ യു.ഡി.എഫിനും 3 ഇടങ്ങളില്‍ എല്‍.ഡി.എഫിനും വിജയം പ്രവചിക്കുന്നു. എന്നാല്‍ തിരുവനന്തപുരത്ത് കാര്യങ്ങള്‍ പ്രവചനാതീതമാണ്. ഇവിടെ ശശി തരൂരും കുമ്മനം രാജശേഖരനും ഒപ്പത്തിനൊപ്പമാണെന്ന് സര്‍വേ പറയുന്നു. അവസാന നിമിഷത്തിലെ അടിയൊഴുക്കുകളാകും ഇവിടെ വിജയം നിര്‍ണയിക്കുക.

യു.ഡി.എഫ് വിജയിക്കുന്ന സീറ്റുകള്‍

1. കാസര്‍ഗോഡ്‌-രാജ്മോഹന്‍ ഉണ്ണിത്താന്‍
2. കണ്ണൂര്‍- കെ.സുധാകരന്‍
3. വടകര- കെ.മുരളീധരന്‍
4. ആലത്തൂര്‍- രമ്യ ഹരിദാസ്‌
5. ചാലക്കുടി- ബെന്നി ബഹനാന്‍
6. തൃശൂര്‍- ടി.എന്‍ പ്രതാപന്‍
7. വയനാട്- രാഹുല്‍ ഗാന്ധി
8. മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി
9. പൊന്നാനി- ഇ.ടി മൊഹമ്മദ്‌ ബഷീര്‍
10. കോഴിക്കോട് – എം.കെ രാഘവന്‍
11. ഇടുക്കി-ദീന്‍ കുര്യാക്കോസ്
12. എറണാകുളം- ഹൈബി ഈഡന്‍
13. കോട്ടയം- തോമസ്‌ ചാഴിക്കാടന്‍
14. മാവേലിക്കര- കൊടുക്കുന്നില്‍ സുരേഷ്
15. കൊല്ലം- എന്‍.കെ. പ്രേമചന്ദ്രന്‍
16. പത്തനംതിട്ട- ആന്റോ ആന്റണി

എല്‍.ഡി.എഫ് വിജയിക്കുന്ന സീറ്റുകള്‍

1. ആറ്റിങ്ങല്‍- എ.സമ്പത്ത്
2. ആലപ്പുഴ- എ.എം ആരിഫ്
3. പാലക്കാട്‌- എം.ബി രാജേഷ്‌

തിരുവനന്തപുരം: ശശി തരൂരും കുമ്മനം രാജശേഖരനും ഒപ്പത്തിനൊപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button