മലപ്പുറം : ഏഴ് വയസുകാരന് മൂക്കിന് പകരം വയറിൽ ശസ്‌ത്രക്രിയ. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഗുരുതര ചികിത്സ പിഴവ് നടന്നത്. കുട്ടിക്ക് മറ്റൊരു രോഗിയുടെ പേരുമായി സാമ്യം വന്നതാണ് ആളുമാറി ശസ്‌ത്രക്രിയ നടത്താന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments