പ്രിയങ്ക ഗാന്ധിക്ക് ഉപദേശവുമായി സോണിയ

പ്രിയങ്കാ ഗാന്ധിയ്ക്ക് ഉപദേശവുമായി സോണിയ ഗാന്ധി. ധാരാളം സംസാരിക്കുന്നതിലല്ല കാര്യം പകരം സംസാരിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത വേണമെന്നാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്കയ്ക്ക് സോണിയ ഗാന്ധി ഉപദേശം നൽകിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താനും അവരോട് ചേര്‍ന്ന് നില്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണമെന്ന് മുൻപ് രാഹുൽ ഗാന്ധി പ്രിയങ്കയ്ക്ക് ഉപദേശം നൽകിയിരുന്നു.

Share
Leave a Comment