NewsInternational

ശ്രീലങ്കയില്‍ മുസ്ലീങ്ങളെ ആക്രമിച്ച 30 പേര്‍ അറസ്റ്റില്‍

 

കൊളംബോ: കുരുനേഗല ജില്ലയിലെ മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് ബസു നിറയെ ആളുകളുമായെത്തിയാണ് പള്ളിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. മുസ്ലിം വ്യാപാരികളുടെ കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. അക്രമികള്‍ ഫാക്ടറികള്‍ക്കും തീകൊളുത്തി. ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയ പൊലീസ്, കഴിഞ്ഞ ദിവസം രണ്ട് സൂത്രധാരന്‍മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ മുമ്പും മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി നേരിട്ടിട്ടുള്ളവരാണ്.

വ്യാജവാര്‍ത്തകളില്‍ പ്രകോപിതരാകരുതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button