Latest NewsKerala

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വഴിപാട് പണത്തില്‍ തിരിമറി നടത്തിയ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ചു

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വഴിപാട് പണത്തില്‍ തിരുമറി നടത്തിയ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ചു. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

2006-07 കാലത്താണ് ഇയാള്‍ വഴിപാട് തുകയിലാണ് ഇയാള്‍ ക്രമക്കേട് നടത്തിയത്. ഈന വര്‍ഷങ്ങൡല ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയുടെ ബുക്കിംഗ് തുക ദേവസ്വത്തിലേക്ക് അടച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button