ദുബായ്: ദുബായിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച ഹൗസ് ഡ്രൈവർ വിചാരണ നേരിടുന്നു. 43കാരനായ പാകിസ്താനി പൗരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ സ്കൂളിൽ ആകുന്ന വഴിക്ക് കാറിനുള്ളിൽവെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തിലെ പാടുകൾ മാതാവ് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറത്തറിഞ്ഞത്. തന്നെ ഡ്രൈവർ പല തവണ മോശം രീതിയിൽ സ്പർശിച്ചതായും കുട്ടി പറയുന്നു. കോടതിയിൽ പ്രതി കുറ്റം നിഷേധിച്ചു.
Post Your Comments