
വിമര്‍ശനങ്ങളെല്ലാം താൻ പോസിറ്റീവായാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം ഋഷഭ് പന്ത്. മത്സരങ്ങള്‍ ഫിനിഷ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഞാന്‍ അത് തുടര്‍ച്ചയായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റരാത്രി കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ലെന്നും പ്രായം കൂടുന്തോറും പക്വത തനിയെ വന്നുകൊള്ളുമെന്നും താരം വ്യക്തമാക്കി.
Post Your Comments