കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. താമരശ്ശേരി അണ്ടോണി സ്വദേശി പരേതനായ പുള്ളേരക്കുന്ന് ഇബ്രാഹിമിന്റെ മകന്‍ ഹുസൈന്‍ കുട്ടി (49)യാണ് ഹൃദയാഘാതത്തെ തുടർന്നു താമസ സ്ഥലത്ത് വെച്ച് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
മാതാവ്: പാത്തുമ്മ. ഭാര്യ: നസീറ, മക്കള്‍: റഫ്‌ന, റൈഷാഫ്, റഫീഖ്. സഹോദരങ്ങള്‍: അഷ്‌റഫ് (കുവൈത്ത്), ഫൈസല്‍, സുലൈഖ.
Post Your Comments