KeralaLatest News

പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം ; കർശന നടപടി വേണമെന്ന് ഡിജിപി

തിരുവനന്തപുരം : പോലീസിലെ പോസ്റ്റൽ വോട്ട് വിവാദത്തിൽ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കർശന നടപടി വേണമെന്ന് ഡിജിപി വ്യക്തമാക്കി. ഡിജിപിയുടെ ശുപാർശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഏത് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക് തീരുമാനിക്കാമെന്നും ഡിജിപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button