KeralaLatest News

ഐ​എ​സ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി : ഐ​എ​സ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ഒരാൾ കൂടി അറസ്റ്റിൽ. ഓ​ച്ചി​റ സ്വ​ദേ​ശി ഫൈ​സ​ലി​നെയാണ് ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തത്. ഖ​ത്ത​റി​ല്‍ നി​ന്ന് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ എ​ന്‍​ഐ​എ ഇ​യാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.എന്നാൽ ദോ​ഹ​യി​ല്‍ നി​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഫൈ​സ​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. റി​യാ​സ് അ​ബൂ​ബ​ക്ക​റെ പോ​ലെ ഇ​യാ​ളും ഐ​എ​സ് തീ​വ്ര​വാ​ദി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെന്നു എ​ന്‍​ഐ​എ ക​ണ്ടെ​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button