
ബിഗ് ബോസ് പ്രണയം നാളെ സഫലമാകും. പേളിയുടേയും ശ്രീനിഷിന്റേയും വിവാഹം മേയ് 5നാണ്. വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ പിങ്ക് നിറത്തിലുള്ള ഷോര്‍ട് ഡ്രസ്സ് അണിഞ്ഞാണ് പേളി പങ്കെടുത്തത്. ക്രിസ്ത്യന്‍ രീതിയില്‍ ആദ്യം വിവാഹ ചടങ്ങുകള്‍ ആലുവയില്‍ നടക്കും. അതിനു ശേഷം മേയ് 8നു പാലക്കാട് വച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.
Post Your Comments