ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മർദ്ദനമേറ്റു. മോത്തിബാഗിൽ റോഡ് ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. ജീപ്പിൽ ചാടി കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു.
Delhi CM Arvind Kejriwal assaulted by a man during his road show in Moti Nagar area today. pic.twitter.com/y1RuHvoO2n
— ANI (@ANI) May 4, 2019
Post Your Comments