കൊല്ലം: ആഫ്രിക്കയില്‍ നിന്നുള്ള വിദേശ പരിപ്പിന്റെ ഇറക്കുമതിയോടെ കേരളത്തിലെ കശുവണ്ടി മേഴല പ്രതിസന്ധിയിലാകുന്നു. ഗുണനിലവാരവും വിലയും കുറഞ്ഞ പരിപ്പ് കാലിത്തീറ്റയെന്ന പേരിലാണ് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ നികുതി വെട്ടിക്കാന്‍ കാലിത്തീറ്റ പായ്ക്കറ്റുകളിലും മറ്റുമാണ് ഇവ എത്തിക്കുന്നത്.
അതേസമയം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒത്താശയോടെയാണ് അനധികൃതമായി ഇതിന്റെ ഇറക്കുമതി നടക്കുന്നതെന്ന് ചെറുകിട വ്യാപാരികള്‍ ആരോപിക്കുന്നു. ഇറക്കുമതി ഇനിയും തുടര്‍ന്നാല്‍ കശുവണ്ടി മേഖലയില്‍ ബന്ദ് നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. അതേസമയം ഈ വിഷയം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Post Your Comments