Latest NewsCricketSports

ഐപിഎല്ലിൽ ഈ താരത്തിനു പിന്തുണയുമായി സൗരവ് ഗാംഗുലി

ന്യൂ ഡൽഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയത്. കോഹ്‌ലിയുടെ നായകത്വത്തെ അസാധാരണമെന്നാണ് വിളിക്കേണ്ടത്. അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയോടൊപ്പമുള്ള അദ്ദേഹത്തിന്റെ റെക്കോർഡ് അത്ഭുതപ്പെടുത്തുന്നതാണ്. ട്വന്റി20 മത്സരങ്ങളിലെ ക്യാപ്റ്റന്‍സി വച്ച് കോലിയെ അളക്കരുതെന്നും കോഹ്ലി എന്നെക്കാള്‍ മികച്ചവനാണെന്നും ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button