കൊൽക്കത്ത: വളരെയധികം സമ്മദർദം നിറഞ്ഞ മത്സരങ്ങൾ നടക്കുന്ന ടൂർണമെന്റിൽ പിന്നിൽ നിന്നു കുത്തുണ്ടാകുന്നതും കൂടെനിൽക്കുന്നവർ പാലം വലിക്കുന്നതും സാധാരണയാണെന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേഷ് കാർത്തിക്. ടീം അന്തരീക്ഷം ദയനീയമാണെന്നുള്ള ആന്ദ്രേ റസ്സലിന്റെ വിമർശനത്തിനു മറുപടിയായാണ് കാർത്തിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മുംബൈയ്ക്കെതിരെ ഉജ്വല ബാറ്റിങ് കാഴ്ചവച്ച റസ്സലിനെ കാർത്തിക് പുകഴ്ത്തുകയും ചെയ്തു.
Post Your Comments