കാൺപൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടിങ് നടന്ന ഉത്തർപ്രദേശിൽ പൊലീസിന് നേരെ ബി.ജെ.പി നേതാവിന്റെ ഭീഷണി.മേയർ പർമിള പാണ്ഡെ മറ്റ് ബി.ജെ.പി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സുരേഷ് അശ്വതി എന്ന ബി,ജെ,പി നേതാവിന്റെ പരാക്രമ പ്രകടനം.
‘നീയും എന്റെ ലിസ്റ്റിലുണ്ട്,നിന്നെ ഞാൻ നാളെ എടുത്തോളാം’ എന്ന് ഭീഷണി മുഴക്കുന്ന നേതാവിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ് . ‘നിങ്ങളാൽ കഴിയുന്നത് ചെയ്യാൻ പറയുന്ന’ പോലീസ് ഓഫീസറെയും വീഡിയോയിൽ കാണാം.
#WATCH BJP leader Suresh Awasthi threatens Circle Officer in Kanpur after an argument over a polling agent, says 'I will see you tomorrow, you are on my hit list'. Mayor Pramila Pandey was also present. A case has been registered against Awasthi pic.twitter.com/3wE5uawQ33
— ANI UP/Uttarakhand (@ANINewsUP) April 29, 2019
Post Your Comments