പിഎച്ച്ഡി സ്വന്തമാക്കാന്‍ നിശ്ചയിച്ച വിവാഹം വരെ വേണ്ടെന്നുവെച്ചാണ് സച്ചു ഐഷ എന്ന മിടുക്കി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വണ്ടികയറിയത്. സത്യം പറഞ്ഞാല്‍ ഓടി രക്ഷപ്പെടുകയായിരുന്നു ഞാന്‍. ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോള്‍ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവള്‍ ആവാന്‍ കൂടുതലൊന്നും വേണ്ടായിരുന്നു.
‘പെണ്‍കുട്ടികളെ പ്രായമായാല്‍ കെട്ടിച്ചയക്കണം, പഠിത്തമൊക്കെ പിന്നെയും ആവാലോ, അല്ലെങ്കില്‍ തന്നെ ഓളെ പഠിപ്പിച്ചെന്താക്കാനാ, ഇത്തരം വിലങ്ങുകള്‍ക്കുള്ളില്‍ നിന്ന് പുറത്ത് കടക്കുക എളുപ്പമായിരുന്നില്ല. പഠനം പല ഘട്ടങ്ങളിലും വരെ മുടങ്ങിപ്പോകുമെന്ന് കരുതി. എന്നാല്‍ ഗവേഷകയാകണമെന്ന ഒറ്റ ആഗ്രഹമാണ് സച്ചുവിനെ തന്റെ സ്വപ്നത്തിന്റെ എത്തിച്ചത്.
സച്ചു എഴുതിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ
https://www.facebook.com/photo.php?fbid=1997217090390524&set=a.378533102258939&type=3
Post Your Comments