Latest NewsCricket

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ്

ബംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ.ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഷ്ടണ്‍ ടര്‍ണര്‍ക്ക് പകരം മഹിപാല്‍ ലോംറോറാണ് ഇറങ്ങുന്നത്. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമടക്കം 10 പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. എട്ടു പോയിന്റോടെ അവസാനസ്ഥാനത്തുള്ള ആര്‍സിബി ഏറക്കുറെ പുറത്തായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button