
കാക്കനാട്: പ്രളയക്കെടുതിയില്‍ നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ പട്ടികയില്‍ പേരുണ്ടായിട്ടും ഇതുവരെയും തുക ലഭിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഈ മാസം തന്നെ തുക എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ചവരുടെ വീടുകളില്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
Post Your Comments