മലപ്പുറം : മുസ്ളീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായി. തുടക്കത്തിൽ ലീഗിന് സ്വന്തം നിലയിൽ പ്രചാരണംനടത്തേണ്ടി വന്നുവെന്ന് യോഗത്തിൽ ലീഗ് നേതാക്കൾ ആരോപിച്ചു.

Post Your Comments