
കൊച്ചി: സിനിമാനടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകർ. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകർക്ക് മുന്നിൽ എത്തിയത്. ലുലു ഫാഷന്‍ വീക്കില്‍ റാമ്പ് പോസ് നല്‍കുന്ന കൃഷണ പ്രഭയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ കൃഷ്ണ പ്രഭ കൂളിംഗ് ഗ്ലാസും വാച്ചും ധരിച്ചിരുന്നു.
Post Your Comments