![teekaram meena](/wp-content/uploads/2019/04/teekaram-meena.jpg)
തിരുവനന്തപുരം: കാസര്‍കോട് കള്ളവോട്ട് നടന്നുവെന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കാസര്‍കോട് നടന്നത് ഗുരുതര സംഭവമെന്ന് ടീക്കാറാം മീണ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments