Latest NewsEducationEducation & Career

ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ 2019 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ യു.ജി (ബി.എ/ബി.കോം/ബി.എസ്.സി) വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ഏപ്രില്‍ 27-ന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button