കുവൈറ്റ്: കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനുള്ള അപ്പോയ്മെന്റ് ഇനി ഓൺലൈൻ വഴി. പരിശോധനാ വകുപ്പിന്റെപ്രവർത്തനം രാവിലെ 8മുതൽ വൈകിട്ട് 5മണി വരെയായിരിക്കും. നാളെ മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

Post Your Comments