
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞത് നിരാശകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയെ നിരാശനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments