
സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദത്തിൽ അകപ്പെട്ട് കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായ രാഹുല്‍ ബാംഗ്ലൂരിനെതിരായ മത്സര വേളയില്‍ മൈക്രോ ഫോണില്‍ കമന്റേറ്റര്‍മാരുമായി സംസാരിക്കുമ്പോൾ താരം അസഭ്യവാക്കുകൾ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. തന്റെ സംസാരം ക്യാമറയില്‍ പതിഞ്ഞുവോയെന്ന് രാഹുല്‍ കമന്റേറ്ററോട് ചോദിക്കുന്നുമുണ്ട്. എന്റെ മൈക്രോഫോണ്‍ മാറ്റു, അല്ലെങ്കില്‍ ഇവിടെ സംഭവിക്കുന്നതെല്ലാം കണ്ട് ഞാന്‍ അരുതാത്തത് എന്തെങ്കിലും പറഞ്ഞു പോകുമെന്നും രാഹുൽ പറയുന്നുണ്ട്.
Post Your Comments