
നെല്ലിയാമ്പതി:കനത്ത മഴയിൽ വ്യാപക നഷ്ടം. ചൊവ്വാഴ്ചയുണ്ടായ കാറ്റിലും മഴയിലും പുല്ലുക്കാട് ആദിവാസി കോളനിയിലെ കുടിലുകളുടെ മേൽപ്പുരകൾ പറന്നുപോയി.
കോളനിയിൽ തകരഷീറ്റിട്ട കുടിലുകളാണ് മിക്കതും. ശബ്ദം കേട്ടതിനെത്തുടർന്ന് കുട്ടികൾ ഉൾപ്പെടെ കുടിലുകളിലുള്ളവർ വെളിയിലേക്കോടിയതുകൊണ്ട് ആളപായം ഉണ്ടായില്ല.
Post Your Comments