
തിരുവനന്തപുരം: യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂരിൽ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകിൽ ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകൾ വെട്ടിമാറ്റിയിട്ടുണ്ട്. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments