KeralaLatest NewsNews

ദീർഘദൂര സ്വകാര്യ ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍ : സംഭവം മലപ്പുറത്ത്

മലപ്പുറം : യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് പോകുകയായിരുന്ന  കല്ലട ബസിലെ യാത്രക്കാരിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്.

Also read : വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍

ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കാസർകോട് കുടലു സ്വദേശി മുനവർ (23) പിടിയിലായി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button