കൊളംബോ : ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഫോടന പരമ്പരയെ തുടർന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതലാണ് ഇത് നിലവിൽ വരുക.
Reuters: Sri Lankan President Maithripala Sirisena to declare nationwide emergency from midnight on Monday following Easter Day blasts pic.twitter.com/41qoYo1HqU
— ANI (@ANI) April 22, 2019
അതേസമയം ആക്രമികൾ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകൾ കണക്കിലെടുത്തു
ഇന്ത്യൻ തീരത്തും കോസ്റ്റ് ഗാർഡ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൂടാതെ കേരള തീരത്തു നാവിക സേനയും,തീര സംരക്ഷണ സേനയും സുരക്ഷ വർദ്ധിപ്പിച്ചു.
Indian Coast Guard sources: Coast Guard on high alert along the maritime boundary with Sri Lanka. Ships and maritime surveillance aircraft Dornier deployed on the maritime border to prevent any attempts by suicide bombing perpetrators to escape from Sri Lanka. pic.twitter.com/EXQB5mSCZm
— ANI (@ANI) April 22, 2019
Post Your Comments