കൊല്ലം: തെരഞ്ഞെടുപ്പ് പ്രചരണചത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എന്‍.കെ പ്രേമചന്ദ്രന്‍. പ്രചരണത്തില്‍ നിന്നും യുഡിഎഫ് വിട്ടു നില്‍ക്കുന്നില്ല. ഇക്കാര്യം ആര്‍എസ്പിയുടെ ഷാഡോ കമ്മിറ്റിയുടെ പരിശോധനയില്‍ ഇത് തെളിഞ്ഞുവെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തന്നേയും കോണ്‍ഗ്രസിനേയും തെറ്റിക്കാനുള്ള ശ്രമമാണ് ഈ വ്യാജ വ്യാജ ആരോപണത്തിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments