KeralaLatest News

നൂറ് കുപ്പി വിദേശമദ്യം പിടികൂടി

കോ​ഴി​ക്കോ​ട്: മാഹിയില്‍ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യം പിടികൂടി.ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് പേരാമ്പ്രയിൽ നിന്ന് കുപ്പി പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button