തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും വി ശ്വാസികളെ ചതിച്ചത് ബിജെപിയാണെന്നും ശശി തരൂര്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിന് കോടതിയില്‍ ഹര്‍ജി നല്‍കാനും പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്താനും ഓര്‍ഡിനന്‍സ് കൊണ്ടുവരുവാനും സാധിക്കുമായിരുന്നു അതവര് ചെയ്തില്ല.
പകരം ശബരിമലയെ സുവര്ണാവസരയായി എടുക്കുകയാണ് ചെയ്തതെന്ന് ശശി തരൂര്‍ പറഞ്ഞു. ട്രിവാന്‍ഡ്രം വിമണ്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച സംവാദം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുവേ ആണ് ആദ്ദേഹം ഈ കാര്യം പങ്ക് വെച്ചത്.
Post Your Comments