കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 23 സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിച്ചതിനാല്‍ അന്നേ ദിവസം നടത്താനിരുന്ന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രില്‍ 30 ന് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു

Post Your Comments