
കൊല്ലം: ജനാലയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ മാല മോഷ്ടിച്ചു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്കടുത്ത് തെറ്റിക്കുഴിയിലാണ് സംഭവം. ജനാലയിലൂടെ കയ്യിട്ട് കള്ളന്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments