
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 14 ബസ് യാത്രക്കാരെ അക്രമികള്‍ വെടിവച്ച് കൊന്നു. അര്‍ദ്ധ സൈനിക വേഷത്തിലെത്തിയ അക്രമികള്‍ മക്രാന്‍ തീരദേശ ഹൈവേയില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഒറാമയില്നിന്നും കറാച്ചിയിലേക്ക് പുറപ്പെട്ട ബസിനുനേരെയാണ് ആക്രമണമുണ്ടായത്.
Post Your Comments