മധ്യപ്രദേശ് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയായി പ്രഗ്യാ സിങ് താക്കൂർ ജനവിധി തേടും. 2008ലെ മലഗോവ് സ്‌ഫോടനത്തിൽ ആരോപണം നേരിട്ടിരുന്നു. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.
BJP releases list of four candidates for #LokSabhaElections2019 in Madhya Pradesh; Sadhvi Pragya Singh Thakur to contest from Bhopal against Congress's Digvijaya Singh. pic.twitter.com/mSiSX8Xfsz
— ANI (@ANI) April 17, 2019
Post Your Comments