കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന 16,73,242 വിദേശികളിൽ 10,38,194 പേർക്കും ലഭിക്കുന്ന മാസശമ്പളം പരമാവധി 125 ദിനാറെന്ന് റിപ്പോർട്ട്. 5000 ദിനാറിന് മീതെ ശമ്പളമുള്ള 1,492 വിദേശികളാണ് സ്വകാര്യമേഖലയിലുള്ളത്. 74,60,000 ദിനാറാണ് ഇവരുടെ പരമാവധി ശമ്പളം. 326 മുതൽ 650 ദിനാർ വരെ ശമ്പളമുള്ള 1,27,735 വിദേശികളാണുള്ളത്. 126 ദിനാർ മുതൽ 325 ദിനാർ വരെ ശമ്പളമുള്ള 3,65,348 പേരുണ്ട്.
Post Your Comments