കോട്ടയം: 16, 17 തിയതികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്. വിഷുദിനത്തിലാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുക. അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ. എം. മാണിയുടെ വീട് ചൊവ്വാഴ്ച അദ്ദേഹം സന്ദർശിക്കും. എറണാകുളത്തുനിന്നു പുറപ്പെട്ട് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയശേഷമാകും കെ. എം മാണിയുടെ വീട്ടിലേക്ക് പോകുക. അതേസമയം, വയനാടിനായി ട്വിറ്ററില്‍ പ്രത്യേക അക്കൗണ്ട് രാഹുൽ ഗാന്ധി തുറന്നിട്ടുണ്ട്. @RGWayanadOffice എന്ന ഐ.ഡിയിലാണ് അക്കൗണ്ട് തുറന്നത്.
Post Your Comments