Latest NewsCricket

സീ​സ​ണി​ലെ ഏ​ഴാം വി​ജ​യം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

കൊൽക്കത്ത: ഐപിഎൽ സീ​സ​ണി​ലെ ഏ​ഴാം വി​ജ​യം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. കൊല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ അ​ഞ്ചു വി​ക്ക​റ്റി​നാണ് ചെന്നൈ പരാജയപ്പെട്ടുത്തിയത്. സു​രേ​ഷ് റെ​യ്ന (42 പ​ന്തി​ല്‍ 58) യു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യും ​ഇ​മ്രാ​ന്‍ താ​ഹി​റി​ന്‍റെ ബൗ​ളിം​ഗു​മാ​ണ് ചെ​ന്നൈയ്ക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടിയായത്. ആ​ദ്യം ബാ​റ്റു ചെ​യ്ത കൊ​ല്‍​ക്ക​ത്ത എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ​ക്കു തു​ട​ര്‍​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യെ​ങ്കി​ലും സുരേഷ് റെയ്‌ന ഉൾപ്പെടെയുള്ളവരുടെ സംഭാവനകൾ തുണയായി. റെ​യ്ന-​ജ​ഡേ​ജ ആ​റാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 41 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button