കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കാന്‍ ഋഷഭിന്റെ കിടിലന്‍ ക്യാച്ച്.
കഗിസോ റബാഡയുടെ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ ബൗണ്‍സറിലാണ് വിക്കറ്റിന് പിന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പറായ ഋഷഭ് വിസ്മയമായത്. ഉയര്‍ന്നുചാടി പന്ത് അവിശ്വസനീയ ക്യാച്ച് എടുക്കുകയായിരുന്നു.
പുറത്താകുമ്പോള്‍ 30 പന്തില്‍ 28 റണ്‍സുമായി ശക്തമായ നിലയിലായിരുന്നു റോബിന്‍ ഉത്തപ്പ. നാല് ഫോറും ഒരു സിക്‌സും ഇതിനകം ഉത്തപ്പ പറത്തി. തൊട്ടുമുന്‍പത്തെ പന്തില്‍ സ്ലോ യോര്‍ക്കറായിരുന്നു റബാഡ ജയം സ്വന്തമാക്കി.
https://twitter.com/aditya_chauhan5/status/1116727423675129857?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1116727423675129857&ref_url=https%3A%2F%2Fwww.outlookindia.com%2Fwebsite%2Fstory%2Fsports-news-ipl-2019-kkr-vs-dc-rishabh-pant-takes-stunning-catch-to-dismiss-robin-uthappa-at-eden-gardens-watch%2F328629
Post Your Comments