ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികരാണ് കത്ത് എഴുതിയിരിക്കുന്നത്. സെന്യത്തെ രഷ്ട്്രീയ വത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്ന് സൈനികര്‍ കത്തിലൂടെ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
Post Your Comments